ചവറ: തേവലക്കര അരിനല്ലൂർ തെക്ക് കടകത്തുപടിഞ്ഞാറ്റതിൽ സുദർശനൻ (54) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുധിമോൾ, സുജിമോൾ, സുനിത്ത്. മരുമക്കൾ: ശ്യംകുമാർ, ഉണ്ണി.