പരവൂർ: നെടുങ്ങോലം പോസ്റ്റോഫിസ് ജങ്ഷൻ ആനന്ദഭവനിൽ പരേതരായ സദാനന്ദെൻറയും റിട്ട. അധ്യാപിക നന്ദിനിയുടെയും മകൻ കൃഷ്ണാനന്ദ് (43) നിര്യാതനായി. ഭാര്യ: ഐശ്വര്യ. മകൾ: സ്നിത. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.