നെടുങ്കണ്ടം: കൊച്ചുപുരക്കൽ ജോർജ് പോൾ (68) നിര്യാതനായി. ഭാര്യ: ഓച്ചിറ പണിക്കരേത്ത് കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ: ലിജോ, ലീന. മരുമക്കൾ: ആശ, എൽദോസ്.