എടക്കര: കൂന്തറയിൽ പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ റിട്ട. അധ്യാപിക അന്നമ്മ ചാക്കോ (മോനി- 78) ഭിലായിയിൽ നിര്യാതയായി. വാളക്കുഴി പഴൂർ കുടുംബാംഗമാണ്. മക്കൾ: ലാലു, ഷാജി, സുജ, സുമ (എല്ലാവരും ഭിലായ്). മരുമക്കൾ: ലീന, ഉഷ, രാജു, സന്തോഷ് (എല്ലാവരും ഭിലായ്).