മാനന്തവാടി: ഒഴക്കോടി വലിയപറമ്പിൽ വർഗീസിെൻറ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, സ്റ്റീഫൻ, പരേതയായ മറിയാമ്മ, സൂസമ്മ. മരുമക്കൾ: അന്ന, മോളി, പരേതനായ ഏലിയാസ്, പാപ്പച്ചൻ.