കോടഞ്ചേരി: പരേതനായ വിളക്കുന്നേൽ ജോസഫിെൻറ (കുഞ്ഞേപ്പ്) ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. മക്കൾ: എൽസി, ഗ്രേസി, മേരി, ജോസ്, മിനി, സജി. മരുമക്കൾ: ഫിലിപ്പ്, ബാബു, സന്ദീപ്, റോസമ്മ, ജോർജ്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന മരിയൻ തീർഥാടന കേന്ദ്രത്തിൽ.