തിക്കോടി: പള്ളിക്കര പറമ്പത്ത് താഴ കല്യാണി അമ്മ (65) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ നായർ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, പരേതരായ കണാരൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ.