ബാലുശ്ശേരി: കിനാലൂർ പരേതനായ കുമാരെൻറ ഭാര്യ മലയിൽ ജാനകി (84) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വത്സല, വിജയൻ, രാഘവൻ, പരേതനായ രാജൻ. മരുമക്കൾ: സി.എം. രാഘവൻ, വിലാസിനി, റീന, ഷൈനി, ബിന്ദു.