അരീക്കാട്: മനയ്ക്കൽ സാവിത്രി (92) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. സുബേദാർ മേജർ ചെറുകാട്ട് ശങ്കരൻ. മക്കൾ: പരേതനായ സുജനപാൽ, പരേതനായ ജയപാൽ, ധർമപാൽ (ഗോൾഡി ഏജൻസിസ്, അരീക്കാട്), പ്രതിഭാറാണി, രജനപാൽ (മർച്ചൻറ് നേവി). മരുമക്കൾ: ബേബി, സബിത, രാധാകൃഷ്ണൻ,സ്വപ്ന.