കൊടുവള്ളി: മേലെ തെക്കേടത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (94) നിര്യാതയായി. മക്കൾ: ഖാദർ, അബൂബക്കർ, പരേതനായ ഉസ്സയിൻ, മൊയ്തീൻ, ഇസ്മായിൽ, ആസ്യ, സുബൈദ. മരുമക്കൾ: സുലൈമാൻ, ഇസ്മായിൽ, റംല, സൈനബി, മൈമൂന, റംല, മൈമൂന.