മെഡിക്കൽ കോളജ്: അമ്പലക്കോത്ത് നെടുമ്പുറത്ത് ജനാർദനൻ നായരുടെ ഭാര്യ കുയ്യലിൽ സൗദാമിനി (68) നിര്യാതയായി. മക്കൾ: ജിനേഷ്, ജിബാഷ് (ന്യൂസ് പേപ്പർ ഏജൻറ്), ജിഷ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അജിഷ. സഹോദരങ്ങൾ: മധുസൂദന കുറുപ്പ്, മാലതി. സഞ്ചയനം തിങ്കളാഴ്ച.