കൊടുവള്ളി: കരുവൻപൊയിൽ കണ്ണിപൊയിൽ കൊടക്കാട്ട് മുഹമ്മദ് (40) നിര്യാതനായി. പിതാവ്: അബ്ദുല്ല. മാതാവ്: ഖദീജ. ഭാര്യ: സുഹറ. മക്കൾ: ഫഹ്മിദ, നാഫിയ, ഫാത്തിമ, ബിലാൽ, ഖദീജ നൂറ.