വടകര: കരിമ്പനപ്പാലത്തെ കടവത്ത് കണ്ടിയിൽ ശ്രീനിവാസൻ (64) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീജേഷ്, സീന, ശ്രീജ. മരുമക്കൾ: മിനി, ഷിജി, അജയൻ. സഹോദരങ്ങൾ: മോഹനൻ, ലളിത, പരേതനായ സചീന്ദ്രൻ.