പയ്യോളി: ഇരിങ്ങൽ പരേതനായ ഒറ്റുകുളത്തിൽ കണാരെൻറ ഭാര്യ കല്യാണി (79) നിര്യാതയായി. മക്കൾ: രാജൻ (റിട്ട. ജോയൻറ് ആർ.ടി.ഒ), ചന്ദ്രിക, ശോഭ (ഐ.സി.ഡി.എസ് സൂപ്പർവൈസർ വടകര), രാധ (ടീച്ചർ ടി.ഐ.െഎ.എം.എച്ച്.എസ് നാദാപുരം). മരുമക്കൾ: രാഘവൻ, കുഞ്ഞിക്കണാരൻ, രവീന്ദ്രൻ മഠത്തിക്കണ്ടി.