പയ്യോളി: പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളിക്ക് സമീപം നിടുംതോട്ടത്തിൽ ഇബ്രാഹിം കുട്ടി (70) നിര്യാതനായി. മുസ്ലിം ലീഗ് വളൻറിയർ കോർ അംഗമായിരുന്നു. പാഴ്വസ്തുക്കൾകൊണ്ട് വിവിധ രൂപങ്ങൾ നിർമിക്കുന്നതിൽ നിപുണനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: സുബൈദ, ഷംസുദ്ദീൻ, ഷരീഫ, മുഹമ്മദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, നൗഷാദ്, ഹസീന, ബുഷ്റ.