തിരുവല്ല: കുറ്റൂർ പൊട്ടന്മല വാഴയിൽ മലയിൽ പ്രസാദ്-സന്ധ്യ ദമ്പതികളുടെ മകൻ അർജുൻ (15) നിര്യാതനായി. ആദിത്യ ഏക സഹോദരിയാണ്. വള്ളംകുളം നാഷനൽ ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്.