കോരപ്പുഴ: പരേതനായ റിട്ട. മെഡിക്കൽ കോളജ് (ഐ.എം.സി.എച്ച്) ലേ സെക്രട്ടറിയും ട്രഷററുമായിരുന്ന പി. ബാലകൃഷ്ണെൻറ ഭാര്യ കമല (80) നിര്യാതയായി. മക്കൾ: രമേശ് ബാബു (സൂം കേബ്ൾ മാഹി), സുരേഷ് ബാബു, പരേതനായ ദിനേശ് ബാബു, സന്തോഷ്കുമാർ (ഫാർമസിസ്റ്റ്), ഷീജ, ഷീബ. മരുമക്കൾ: ദാക്ഷായണി, ഷർമിള (റിട്ട. ടീച്ചർ), പുഷ്പകുമാരി (നഴ്സിങ് സൂപ്രണ്ട് മലബാർ മെഡിക്കൽ കോളജ്), െക. പ്രകാശൻ (കാലിക്കറ്റ് ടെക്സ്റ്റയിൽസ്), പി.സി. സതീഷ് ചന്ദ്രൻ (മുൻ ചേമഞ്ചരി പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി സി.പി.എം വെങ്ങളം എൽ.സി).