കുറുമുള്ളൂർ: മുക്കാത്തൊട്ടിയിൽ പരേതനായ ജോസഫിെൻറയും മാൻവെട്ടം പുല്ലുകാലായിൽ അന്നയുടെയും മകൻ എം.ജെ. തോമസ് (61, കുഞ്ഞ്) നിര്യാതനായി. ഭാര്യ കുറവിലങ്ങാട് നടുത്തൊട്ടിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: അനൂപ്, അഞ്ചുക്കുട്ടി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കുറുമുള്ളൂർ പറേൽപ്പള്ളി സെൻറ് മേരീസ് പള്ളിയിൽ.