ബാലുശ്ശേരി: എടന്നൂർ പരേതനായ കുഞ്ഞിക്കണാരെൻറ ഭാര്യ പെണ്ണുക്ക (99) നിര്യാതയായി. മക്കൾ: നാരായണി, മാധവൻ എടന്നൂർ, ദാമോദരൻ, ഗോപാലൻ, യശോദ, സാവിത്രി, ജാനകി, സരസ്വതി, ശകുന്തള, ശാന്ത, പരേതരായ മീനാക്ഷി, ദേവകി. മരുമക്കൾ: കുഞ്ഞിരാമൻ, ഭാസ്കരൻ, വത്സൻ, ബാലകൃഷ്ണൻ, രാമകൃഷ്ണൻ, മാധവൻ, രാഘവൻ, കമല, വസുമതി, സാവിത്രി, പരേതരായ രാരിച്ചൻ, കണാരക്കുട്ടി.