കുടക്കച്ചിറ: കണിയാംപാറക്കല് പരേതനായ അലക്സിെൻറ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. കുണിഞ്ഞി മങ്ങാകുളത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജി, ഫാ. റാഫേല്‍ (ഒ.എഫ്.എം കണ്വൻലസ്, തൃശൂര്‍), ബിന്ദു (യു.കെ), ബിനു. മരുമക്കള്‍: സിറിയക് പള്ളിക്കത്തോട്, ബിന്‍സ് കാക്കൂര്‍, സിന്‍സി നെയ്ശ്ശേരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി സെമിത്തേരിയില്‍.