ആപ്പാഞ്ചിറ: നടയ്ക്കമ്യാലില്‍ മുഹമ്മദ് ഇസ്മാഈലിെൻറ (റെയില്‍വേ റിട്ട. ഉദ്യോഗസ്ഥന്) ഭാര്യ വൈക്കം കയര്‍ പ്രോജക്ട് ഓഫിസ് റിട്ട. ഉദ്യോഗസ്ഥ സുലൈഖ ബീവി (72) നിര്യാതയായി. മക്കള്‍: നിസാമുദ്ദീന്‍, സബീന ബീഗം (കേരള ബാങ്ക്, കുമരകം). മരുമക്കള്‍: നാസര്‍, അന്‍സ.