മുണ്ടക്കയം: മുപ്പത്തിയൊന്നാം മൈൽ കോഴിമല മാത്യു ഫിലിപ് (മാത്തച്ചൻ -63) നിര്യാതനായി. ഭാര്യ: ഒറ്റപ്ലാക്കൽ കുടുംബാംഗം ടെസി ചേനപ്പാടി. മക്കൾ: ചിഞ്ചു, ടീന, ബോണി. മരുമക്കൾ: ബിവിൻ പുളിങ്കുന്ന്, ലിബിൻ തൃശൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെളിച്ചിയാനി സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.