ചങ്ങനാശ്ശേരി: പെരുന്ന തെക്കേടത്ത് ആര്‍ട്ടിസ്റ്റ് മോഹനന് (റിട്ട. കെ.എസ്.ആര്.ടി.സി - 72) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ജ്യോതി, ആര്‍ട്ടിസ്റ്റ് മഞ്ചേഷ് മോഹനൻ, മനു പെരുന്ന. മരുമകൻ: മനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.