ചെങ്ങന്നൂർ: അങ്ങാടിക്കൽ തയ്യിൽ വീട്ടിൽ എൻ. രാമകൃഷ്ണക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ബി. വിലാസിനിയമ്മ. മക്കൾ: പരേതയായ ഷൈനി, ശ്യാം. മരുമകൾ: സ്മിത ശ്യാം. സഞ്ചയനം 24 ന് രാവിലെ 9 ന്.