ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡ് വലിയ തറയിൽ പരേതനായ പ്രകാശെൻറ ഭാര്യ ശോഭന (69) നിര്യാതയായി. മക്കൾ: മനു പ്രകാശ്, ഷൈൻ പ്രകാശ്, കൃഷ്ണ പ്രകാശ്, വിഷ്ണു പ്രകാശ്. മരുമക്കൾ: ബിജി, പ്രവീണ, ജയൻ.