ചെങ്ങന്നൂർ: പാണ്ടനാട്, വൻമഴി കുളത്താപ്പള്ളി വീട്ടിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി. ഭാര്യ: ബുധനൂർ എണ്ണക്കാട് വെട്ടത്തുവിളയിൽ കുടുംബാംഗം പത്മിനി. മക്കൾ: അനീഷ്കുമാർ, അനിതാകുമാരി. മരുമക്കൾ: ഹേമ, ശ്രീകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.