ചാരുംമൂട്: താമരക്കുളം മേക്കുംമുറി മാമ്മൂട്ടിൽ ബംഗ്ലാവിൽ പരേതനായ എം.ജെ. ഈപ്പെൻറ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (94 ) നിര്യാതയായി. അടൂർ കൊന്നയിൽ കുടുംബാംഗമായിരുന്നു. മക്കൾ: മേഴ്സി ജോർജ് (പടിഞ്ഞാറ്റേക്കര അടൂർ), ഷെർലി ഉമ്മൻ, കൊച്ചുമോൾ (കാട്ടൂർ മൂലയിൽ ശൂരനാട്), എം.ഇ. ജോർജ് (റിട്ട. ബി.എസ്.എഫ് ഉദ്യേഗസ്ഥൻ), പരേതനായ എം.ഇ. ജോൺ (റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ). മരുമക്കൾ: പി.സി. ജോർജ് മുതലാളി (അടൂർ), അന്നമ്മ ജോൺ (ഇടത്തറ ഏഴംകുളം), ഉമ്മൻ ( തുണ്ടിൽ- തേവലക്കര), ജോർജ്ജ് കുട്ടി (ശൂരനാട്), ലീനാ ജോർജ് (ചീക്കുളത്ത്-ചുനക്കര). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് താമരക്കുളം സെൻറ് തോമസ് മാർത്തോമ്മ പള്ളിയിൽ.