ചെങ്ങന്നൂർ: ആല ചെറുവേലിൽ വീട്ടിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (66) നിര്യാതയായി. മക്കൾ: ശ്രീകല, സിന്ധു. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മോഹൻ കുമാർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം: 23ന് രാവിലെ 9 ന്.