അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് വെള്ളാഞ്ഞിലി കൈലാസത്തിൽ ഗോപാലകൃഷ്ണ മേനോെൻറ ഭാര്യ: ഗൗരിക്കുട്ടിയമ്മ (71) നിര്യാതയായി. മക്കൾ: ജിജി, ബിജുകുമാർ, പത്മകുമാർ, പരേതനായ അജിത്ത് കുമാർ. മരുമക്കൾ: പ്രതാപ് കുമാർ, ശ്രീപ്രിയ, ലക്ഷ്മി.