നെട്ടൂർ: റെയിൽവേ ഗേറ്റിന് സമീപം പെരിങ്ങാട്ട് പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ റാബിയ (റിട്ട. നഴ്സിങ് അസിസ്റ്റൻറ് -75)നിര്യാതയായി. കോലാടത്ത് കുടുംബാംഗമാണ്. മക്കൾ: നാസർ (പൊതുമരാമത്ത് വകുപ്പ്, തൃപ്പൂണിത്തുറ), സുബൈദ, സക്കീർ (ബിസിനസ്). മരുമക്കൾ: സലീന (ടീച്ചർ, ജെ.ബി.എസ്, കുണ്ടന്നൂർ), സലീം (ബിസിനസ്), സീമ.