നീലീശ്വരം: മേനാച്ചേരി അഗസ്റ്റിെൻറ ഭാര്യ കൊച്ചുത്രേസ്യ (78) നിര്യാതയായി. മഞ്ഞപ്ര ഈരാളി കുടുംബാംഗമാണ്. മക്കൾ: ടോമി (സൂര്യ റോക്ക് പ്രോഡക്ട്സ്), ബാജു, ഷൈല, റോബിൻ (ദുൈബ). മരുമക്കൾ: ജോളി പീരുമേട്, മോളി കറുകുറ്റി, പോൾ കിഴക്കമ്പലം, ജിജ കൈപ്പട്ടൂർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് നീലീശ്വരം കരേറ്റമാതാ പള്ളി സെമിത്തേരിയിൽ.