പത്തനംതിട്ട: കുലശേഖരപതി ലബ്ബവീട്ടിൽ എം.എസ്. അസീസിെൻറ ഭാര്യ സജിത ബീവി (67) നിര്യാതയായി. മക്കൾ: ഷാജഹാൻ അസീസ്, ജാസ്മിൻ ഷെരീഫ്, ഷീജ അസീസ്, നിലോഫർ റഷീദ്, സാക്കിർ ഹുസൈൻ. മരുമക്കൾ: ഷൈജ ഷാജഹാൻ, പരേതനായ പി.ഷെരീഫ്, പി.ഡി.പി ജില്ല പ്രസിഡൻറ് റഷീദ് പത്തനംതിട്ട.