മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ വലിയപറമ്പിൽ കുഞ്ഞുണ്ണിയുടെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: പരേതനായ ബാലൻ, രാജൻ സുരേന്ദ്രൻ, സത്യൻ, അജിത, ഷാജി. മരുമക്കൾ: സരോജിനി, റീജ, റീന, പ്രമീഷ, മുരളീധരൻ, സുബിന.