മേപ്പയൂർ: മുസ്ലിം ലീഗ് എളമ്പിലാട് ശാഖ പ്രസിഡൻറും, കെ.എൻ.എം മേപ്പയൂർ മുൻ മഹല്ല് പ്രസിഡൻറുമായ പാറപ്പുറത്ത് അബ്ദുല്ല ഹാജി (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷറഫ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ഹസീന, അമീന. മരുമക്കൾ: പി.പി. ഷാജി, ഇംതിയാസ്, ഷാനിബ. സഹോദരങ്ങൾ: പി.പി.സി. മൊയ്തീൻ (എസ്.എം ട്രാവൽസ്), പി.പി. ബഷീർ (കെ.എൻ.എം ജില്ല കൗൺസിലർ), ഫാത്തിമ, ഖദീജ, നബീസ, പരേതയായ കുഞ്ഞയിഷ.