കൊടുവള്ളി: ആരാമ്പ്രം പരേതനായ പുള്ളിക്കുന്നുമ്മൽ ഹുസൈെൻറ ഭാര്യ ആനിക്കുന്നുമ്മൽ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, കാദർ,കദീശ, അലീമ,സൈനബ, ആമിന, ഷക്കീന. മരുമക്കൾ: ബിച്ചികോയ, കാദർ, ബാവ, ഇസ്സുദ്ദീൻ,ആയിഷ, സൈനബ.