എകരൂല്‍: കിനാലൂര്‍ വെള്ളച്ചീല് പരേതനായ കോയാമുട്ടിയുടെ മകന് അഷ്റഫ് (52) നിര്യാതനായി. മാതാവ്: പരേതയായ ആസ്യ. ഭാര്യ: സുലൈഖ. മക്കള്‍: ദില്‍ഷാന, റിസ്വാന, ദില്‍ഷാദ്. മരുമക്കള്‍: റാഫി, ത്വയ്യിബ്. സഹോദരങ്ങള്‍: ഷുക്കൂര്‍, ഫാത്തിമ, നഫീസ. ഖബറടക്കം ശനിയാഴ്ച കിനാലൂര്‍ പഴയേടത്ത് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.