കൊയിലാണ്ടി: കൊടക്കാട്ടും മുറി ചെറുകുന്നുമ്മൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: കുമുദ. മക്കൾ: വിനീഷ് (ദുബൈ), മഞ്ജുഷ (വി.ഇ.ഒ തൂണേരി ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: രീഷ്മ (ദുബൈ) അഖിലേന്ദ്രൻ നരിപ്പറ്റ (അധ്യാപകൻ, കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി). സഹോദരങ്ങൾ: മാധവൻ (റിട്ട. പ്രധാന അധ്യാപകൻ ജി.എഫ്.യു.പി.സ്കൂൾ, കൊയിലാണ്ടി ) രാധ (പേരാമ്പ്ര) ഗോവിന്ദൻ കുട്ടി (റിട്ട. ടീച്ചർ മുചുകുന്ന് യു.പി സ്കൂൾ) സുധ (ആയഞ്ചേരി) ബാബുരാജ് (റിട്ട. സെക്ഷൻ ഓഫിസർ കോഴിക്കോട് സർവകലാശാല).