മൊകേരി: കണിയാൻറവിട കെ.ശ്രീധരൻ (73) നിര്യാതനായി. നാലാം വാർഡ് വികസന സമിതി അംഗമാണ്. ബോംബെ െറയിൽവേ ജീവനക്കാരനും ഐ.ടി.യു ഭാരവാഹിയുമായിരുന്നു. ഭാര്യ: സരോജ. മക്കൾ: നവീഷ് കുമാർ, നിഷ. മരുമകൾ: ഷൈനി. സഹോദരങ്ങൾ: ഭാസ്കരൻ, വിജയൻ, രാജൻ, സുധാകരൻ, മോഹനൻ, പത്മജ, രമ.