മുടപ്പല്ലൂർ: ചുങ്കത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ നെല്ലിയാമ്പാടം വെളുത്താക്കൻ വീട്ടിൽ സുകുമാരി അമ്മ (73) നിര്യാതയായി. മക്കൾ: കാർത്തികേയൻ, പ്രിയ, ബിന്ദു, പരേതനായ രമേഷ്. മരുമക്കൾ: ശ്രീനിവാസൻ, ജയരാജൻ, രാജി. സംസ്കാരം ഞായറാഴ്ച പകൽ 11ന് ഐവർമഠത്തിൽ.