ആലത്തൂർ: കാവശ്ശേരി വാലിപറമ്പിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ: മുരളി (പൂരം ട്രാവൽസ്) ശശികല, ചിത്ര. മരുമക്കൾ: ഹരി, ഷാജി, സജിത. സഹോദരങ്ങൾ: വേലായുധൻ (പി.ഡി.സി ബാങ്ക് റിട്ട. ജീവനക്കാരൻ), കാർത്യായനി, വിശാലാക്ഷി, ശാന്തകുമാരി.