കാവശ്ശേരി: പത്തനാപുരം ഷെറീന മൻസിലിൽ കോയക്കുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തുമ്മ. മക്കൾ: പാത്തുമുത്ത്, മുഹമ്മദ് കുട്ടി. മരുമക്കൾ: അബ്ദുൽ ജലീൽ (റിട്ട. എസ്.ഐ) സഫിയ .