കണ്ണാടി: കിണാശ്ശേരി ഉപ്പുംപാടം പരേതനായ വാസുവിെൻറ ഭാര്യ കമലം (77) നിര്യാതയായി. മകൻ: രവി. മരുമകൾ: ശോഭന.