പുതുനഗരം: പെരുവെമ്പ് കിഴക്കേ വീട്ടിൽ പരേതനായ കോശുവിെൻറ മകൻ പ്രഭാകരൻ (63) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: പ്രജുഷ, സനോജ്, ഷിജി, പ്രസാദ്, ഷിബിൻ പ്രഭാകരൻ.