പട്ടാമ്പി: പെരുമുടിയൂർ തോടുകാട്ടിൽ ശങ്കരൻ (77) നിര്യാതനായി. വിമുക്തതഭടനാണ്. ഭാര്യ: ആനന്ദവല്ലി (റിട്ട. അധ്യാപിക). മക്കൾ: ജയകൃഷ്ണൻ (ദുബൈ), ജയന്തി. മരുമക്കൾ: സുരേഷ്, ദീപ്തി (സെൻറ് പോൾസ് സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.