അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനയിലെ ചേരിയാടൻ മുഹമ്മദാലി (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: യഹ്കൂബ്, അക്ബറലി (ഇരുവരും സൗദി), സീനത്ത്. മരുമക്കൾ: റിഷാനത്ത്, ജസ്ന.