ആലത്തൂർ: എരിമയൂർ കൂട്ടാല കാട്ടിൽ എം. രാഘവൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മണികണ്ഠൻ, പ്രീതി. മരുമക്കൾ: രവീന്ദ്രൻ (റിട്ട: എസ്.ഐ) സഹിദ. സഹോദരൻ: മാധവൻ.