ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറ കുന്നത്ത് അബൂബക്കറിെൻറ മകൻ മുഹമ്മദലി (53) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: സുമയ്യ. മക്കൾ: ഷിഫാനത്ത്, ഷംസീന, ഷാലിമ, തസ്ലീമ.