പിരായിരി: കൊടുന്തിരപ്പുള്ളി പറമ്പിൽ വീട്ടിൽ യാഹുവിെൻറ മകൻ നൗഫലിെന (29) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മാതാവ്: ആമിന. സഹോദരങ്ങൾ: ഫൈസൽ, ഫൗസിയ.