കൊടുങ്ങല്ലൂർ: ബി.എസ്.എൻ.എൽ നോഡൽ ഓഫിസറായിരുന്ന എടവിലങ്ങ് വെള്ളക്കാട്ടുപടി വി.എം. മൊയ്തീെൻറ ഭാര്യ റാബിയ ടീച്ചർ (75) നിര്യാതയായി. വെമ്പല്ലൂർ എയ്ഡഡ് മാപ്പിള സ്കൂൾ മുൻ പ്രധാനാധ്യാപികയും നിലവിൽ മാനേജറുമാണ്. മക്കൾ: അസ്ഖർ മുഹമ്മദ്, ആബിദ (അധ്യാപിക). മരുമക്കൾ: നൗഷാദ് (റോയൽ സ്പോട്ട് ഷോപ്പിങ് കോംപ്ലക്സ്, കൊടുങ്ങല്ലൂർ), സബിത (അസി. പ്രഫ. എം.ഇ.എസ് അസ്മാബി കോളജ്, പി. വെമ്പല്ലൂർ).