അണ്ടത്തോട്: മന്നലാംകുന്ന് പാപ്പാളി സ്കൂളിന് സമീപം പരേതനായ മുക്കിലെറക്കൽ കുഞ്ഞിബാവയുടെ ഭാര്യ കോലയിൽ ആമിനക്കുട്ടി (72) നിര്യാതയായി. മക്കൾ: ലത്തീഫ്, സീനത്ത്, അൻവർ, പരേതയായ ഷെമീറ. മരുമക്കൾ: മുഹമ്മദ് കോയ, അഷറഫ്, റംല, റസിയ.